Sunday, April 4, 2010

ബ്ലോഗിംഗ്‌ മത്സരം



ഈ വിഷുവിനോടനുബന്ധിച്ചു മിഠായി.com അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ്‌ മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത്‌ മിഠായി.com ആണ്‌.‌


"വിഷു,ഓണം ,ക്രിസ്‌മസ്‌,പെരുന്നാള്‍,തുടങ്ങിയ ഏതെങ്കിലും ആഘോഷവേളയില്‍ താങ്ങള്‍ക്കുണ്ടായ ഏറ്റവും രസകരമായ സംഭവം" എന്നതാണ്‌ മത്സരത്തിന്റെ വിഷയം

പങ്കെടുക്കുക സമ്മാനങ്ങള്‍ നേടുക
ഒന്നാം സമ്മാനം 1001 രൂപയും ഡിജിറ്റല്‍ പ്രശസ്‌തി പത്രവും
രണ്ടാം സമ്മാനം 701 രൂപയും ഡിജിറ്റല്‍ പ്രശസ്‌തി പത്രവും
മൂന്നാം സമ്മാനം 201 രൂപയും ഡിജിറ്റല്‍ പ്രശസ്‌തി പത്രവും
നിബന്ധനകള്‍
1:മറ്റു ബ്ലോഗുകളില്‍ നിന്നും കോപ്പിയടിച്ചിടുന്നവ പരിഗണിക്കുന്നതല്ലാ.
2:ബ്ലോഗ്‌ വലിച്ചുന്നീട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക

3:വിജയിയെ കണ്ടെത്തുന്നത്‌ 50% ബ്ലോഗിനു ലഭിക്കുന്ന comments 50% JUDGESന്റെ മാര്‍ക്കും പരിഗണിച്ചായിരിക്കും

4:വിജയിയെ വിഷുദിനമായ 15-)0 തിയതി പ്രഖാപിക്കുന്നതയിരിക്കും
5 Chief judge ന്റെ തീരുമാനം അന്തിമമായിരിക്കും വിജയം നിങ്ങളെ കത്തിരിക്കുന്നു.....................
Join Now Mittayi.com

Tuesday, January 12, 2010

മധുരം വരിവിതറികൊണ്ട് മിഠായി എത്തുകയായി.Join Top Malayalam Frienship net work



മധുരം വരിവിതറികൊണ്ട് മിഠായി എത്തുകയായി.Join Top Malayalam Frienship net work http://www.mittayi.com



ജാലകം